കലോത്സവം രണ്ടാം ദിവസം നാടക മത്സരം.. വേദി മൂന്ന് പമ്പയാറിൽ നിന്നും.. മത്സരത്തിനെത്തിയ നാടകം 'കയ'ത്തിൽ നിന്നുള്ള ദൃശ്യങ്ങള്‍.. അരങ്ങു തകർത്ത് കുട്ടി പ്രതിഭകള്‍.. പമ്പയാറിൽ നാടക മത്സരം അരങ്ങേറുന്നു.. എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ നിന്ന്.. നാടക വേദി ക്യാമറാ കണ്ണുകളിലൂടെ.. കലോത്സവം നാടക വേദിയിൽ പ്രകടനം കാഴ്‌ച വക്കുന്ന കുട്ടികള്‍.