ETV Bharat / bharat

ഈ രാശിക്കാരുടെ ആഗ്രഹങ്ങൾ നിറവേറും ; ഇന്നത്തെ രാശിഫലം അറിയാം - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE PREDICTIONS  ഇന്നത്തെ രാശിഫലം  ജ്യോതിഷ ഫലം  HOROSCOPE IN MALAYALAM
Horoscope Predictions Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 9, 2025, 6:45 AM IST

തീയതി: 09-02-2025 ഞായര്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: മകരം

തിഥി: ശുക്ല ദ്വാദശി

നക്ഷത്രം: തിരുവാതിര

അമൃതകാലം: 03:34 PM മുതല്‍ 05:02 PM വരെ

ദുർമുഹൂർത്തം: 05:10 PM മുതല്‍ 05:58 PM വരെ

രാഹുകാലം: 05:02 PM മുതല്‍ 06:30 PM വരെ

സൂര്യോദയം: 06:46 AM

സൂര്യാസ്‌തമയം: 06:30 PM

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലിസംബന്ധമായ വിഷയങ്ങളിൽ നിങ്ങൾക്ക്‌ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഏറ്റെടുത്ത ജോലികൾ മികച്ച രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

കന്നി: ഇന്ന് നിങ്ങൾക്കായി സമയം കണ്ടെത്താൻ ശ്രമിക്കുക. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. നിങ്ങളുടെ കോപം നിയന്ത്രിക്കുക.

തുലാം: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. പ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക നഷ്‌ടത്തിന് സാധ്യത.

വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്രയ്‌ക്ക് സാധ്യത. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

ധനു: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

മകരം: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും, ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാൻ ശക്തി നല്‍കും.

കുംഭം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

മീനം: കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. പുതുമയും സർഗ്ഗാത്മകതയും നിങ്ങൾ ഇന്ന് ജോലിയിൽ കൊണ്ടുവരും. ആത്മീയമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചിലവിടും. വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികള്‍ തീര്‍ക്കുന്നതിനായി ഇന്ന് കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കും.

മേടം: വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിലൂടെയും ധ്യാനത്തിലൂടെയും ആത്‌മീയ സംതൃപ്‌തി ലഭിക്കും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടകും.

ഇടവം: ഇന്ന് നിങ്ങൾക്ക് ഒരു ഗംഭീര ദിവസമായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യത.

മിഥുനം: ഇന്ന് നിങ്ങൾക്ക്‌ ഉന്മേഷവും ഉത്സാഹവും നിറഞ്ഞ ഒരു ദിവസമായിരിക്കും. ജീവിതത്തെക്കുറിച്ച്‌ ശുഭാപ്‌തികരമായുള്ള ഒരു കാഴ്‌ചപ്പാടായിരിക്കും നിങ്ങൾക്കുണ്ടായിരിക്കുക. അത്‌ നിങ്ങളെ വിജയത്തിലേക്ക് നയിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

കര്‍ക്കടകം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിക്കും. അപൂർണമായിക്കിടക്കുന്ന ജോലികൾ നിങ്ങൾക്കിന്ന് പൂർത്തീകരിക്കാൻ കഴിയും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.