ജെറുസലേം: മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്‍റെ മുതിര്‍ന്ന നേതാവിനെ വധിച്ചെന്ന് വ്യക്തമാക്കി ഇസ്രയേല്‍ സൈന്യം. വടക്കന്‍ ഗാസയില്‍ ഭൂമിക്കടയിലുള്ള ഒരു കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിലാണ റൗഹി മുഷ്‌താഹയെയും മറ്റ് രണ്ട് ഹമാസ് കമാന്‍ഡര്‍മാരെയും വധിച്ചതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
മുതിര്‍ന്ന ഹമാസ് നേതാവിനെ ഗാസ ആക്രമണത്തില്‍ മൂന്ന് മാസം മുമ്പ് വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം - Israel Killed Hamas Leader - ISRAEL KILLED HAMAS LEADER
ഗാസമുനമ്പില്‍ വച്ച് ഹമാസിന്‍റെ മുതിര്‍ന്ന നേതാവിനെ വ്യോമാക്രമണത്തില്‍ മൂന്ന് മാസം മുമ്പ് വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം.
Palestinians inspect the damage following Israeli bombardment on Khan Yunis in the southern Gaza Strip (AFP)
Published : Oct 3, 2024, 6:05 PM IST