നയന്‍താരയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു - Nayanthara s X account hacked
നയന്‍താരയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പങ്കുവച്ച് താരം. അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം എക്സിലൂടെയാണ് താരം അറിയിച്ചിരിക്കുന്നത്.
Nayanthara s X account hacked (ETV Bharat)
Published : Sep 13, 2024, 4:17 PM IST
തെന്നിന്ത്യന്‍ താരം നയന്‍താരയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ഇക്കാര്യം നയന്‍താര തന്നെയാണ് എക്സിലൂടെ അറിയിച്ചിരിക്കുന്നത്. 'എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനാവശ്യമോ വിചിത്രമോ ആയ ട്വീറ്റുകൾ പോസ്റ്റ് ചെയ്യപ്പെട്ടാല്‍ അവഗണിക്കുക.' -ഇപ്രകാരമാണ് നയന്‍താര എക്സില്‍ കുറിച്ചിരിക്കുന്നത്.