ഹൈദരാബാദ് :ബോളിവുഡ് സൂപ്പർതാരം ദീപിക പദുകോണിനും നടൻ രൺവീർ സിങ്ങിനും പെൺകുഞ്ഞ് പിറന്നു. ശനിയാഴ്‌ച (സെപ്റ്റംബർ 07) മുംബൈ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചിരുന്നു.
കുഞ്ഞ് അതിഥിയെ വരവേറ്റ് ദീപ്‌വീര്‍; താരദമ്പതികള്‍ക്ക് പെൺകുഞ്ഞ് പിറന്നു - DEEPVEER BLESSED WITH BABY GIRL - DEEPVEER BLESSED WITH BABY GIRL
പ്രസവത്തോടനുബന്ധിച്ച് ശനിയാഴ്‌ച (സെപ്റ്റംബർ 07) മുംബൈ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചിരുന്നു.

Ranveer Singh and Deepika Padukone Welcome First Child (ANI)
Published : Sep 8, 2024, 1:49 PM IST
പ്രസവത്തിന് മുന്നോടിയായി വെള്ളിയാഴ്‌ച (സെപ്റ്റംബർ 06) താരദമ്പതികൾ കുടുംബത്തോടൊപ്പം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. 2024 ഫെബ്രുവരിയിലായിരുന്നു താൻ ഗർഭിണിയാണെന്ന വിവരം താരം തൻ്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ അറിയിച്ചത്.
Also Read:പരിഹാസങ്ങള്‍ക്ക് മറുപടി; നിറവയറില്‍ ദീപിക പദുക്കോണ്‍