കേരളം

kerala

ETV Bharat / business

ഇഞ്ചി വില ഉയര്‍ന്നുതന്നെ ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable Price Today - VEGETABLE PRICE TODAY

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

VEGETABLE PRICE TODAY  VEGETABLE PRICE TODAY IN KERALA  ഇന്നത്തെ പച്ചക്കറി നിരക്കറിയാം  ഇന്നത്തെ പച്ചക്കറി വില
Vegetable Price (Source: Etv Bharat Network)

By ETV Bharat Kerala Team

Published : May 11, 2024, 11:31 AM IST

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ നേരിയ വില വ്യതിയാനങ്ങള്‍. ഇഞ്ചി, ബീന്‍സ് എന്നിവയുടെ വിലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നേരിയ ഏറ്റക്കുറച്ചിലുകളുണ്ട്. എറണാകുളത്തും കോഴിക്കോടും കണ്ണൂരിലും കിലോയ്‌ക്ക് 200 രൂപയുള്ള ഇഞ്ചിക്ക് കാസര്‍കോട് 190 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ 200 രൂപയ്ക്ക‌ടുത്തെത്തിയ ബീന്‍സിന്‍റെ വിലയില്‍ നേരിയ കുറവുണ്ട്. കിലോയ്‌ക്ക് 140, 150 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. തക്കാളിയുടെ വിലയിലും മാറ്റങ്ങളുണ്ട്. എറണാകുളത്ത് 40 രൂപയുള്ള തക്കാളിയ്‌ക്ക് കണ്ണൂരില്‍ 26 രൂപയും കാസര്‍കോട് 28 രൂപയുമാണ് വില. വെള്ളരി, സവാള, പടവലം എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്.

എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 35
ഉരുളക്കിഴങ്ങ് 50
കക്കിരി 60
പയർ 50
പാവല്‍ 70
വെണ്ട 60
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 60
ബീന്‍സ് 140
കാരറ്റ് 60
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 70
ചെറുനാരങ്ങ 150
ഇഞ്ചി 200
കണ്ണൂര്‍
തക്കാളി 26
സവാള 28
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 200
വഴുതന 45
മുരിങ്ങ 60
കാരറ്റ് 60
ബീറ്റ്റൂട്ട് 70
പച്ചമുളക് 80
വെള്ളരി 35
ബീൻസ് 150
കക്കിരി 45
വെണ്ട 40
കാബേജ് 36
കാസര്‍കോട്
തക്കാളി 28
സവാള 26
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 190
വഴുതന 40
മുരിങ്ങ 60
കാരറ്റ് 60
ബീറ്റ്റൂട്ട് 70
പച്ചമുളക് 85
വെള്ളരി 36
ബീൻസ് 140
കക്കിരി 45
വെണ്ട 40
കാബേജ് 36

ABOUT THE AUTHOR

...view details