സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. കഴിഞ്ഞ ദിവസങ്ങളിൽ 350 ആയിരുന്ന വെളുത്തുള്ളി വില 280 ആയി കുറഞ്ഞു. കണ്ണൂരും കാസർകോടും മുരിങ്ങ വില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട് 158 ആയിരുന്ന മുരിങ്ങ വില 130 ആയും കണ്ണൂർ 162 ആയിരുന്ന മുരിങ്ങ വില 132 ആയും കുറഞ്ഞു. മറ്റ് പച്ചക്കറി വിലകളിലും നേരിയ വ്യത്യാസമുണ്ട്. സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലെ പച്ചക്കറി വില വിവരങ്ങള്‍ വിശദമായി നോക്കാം.
എറണാകുളം
₹
തക്കാളി
35
പച്ചമുളക്
80
സവാള
40
ഉരുളക്കിഴങ്ങ്
50
കക്കിരി
39
പയർ
25
പാവൽ
40
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
160
ബീന്‍സ്
80
കാരറ്റ്
80
ബീറ്റ്‌റൂട്ട്
40
കാബേജ്
30
ചേന
70
ചെറുനാരങ്ങ
80
ഇഞ്ചി
100
വെളുത്തുള്ളി
280
കോഴിക്കോട്
₹
തക്കാളി
22
സവാള
36
ഉരുളക്കിഴങ്ങ്
32
വെണ്ട
60
മുരിങ്ങ
150
കാരറ്റ്
60
ബീറ്റ്‌റൂട്ട്
70
വഴുതന
40
കാബേജ്
30
പയർ
60
ബീൻസ്
70
വെള്ളരി
20
ചേന
70
പച്ചക്കായ
75
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
30
സവാള
35
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
90
വഴുതന
46
മുരിങ്ങ
132
കാരറ്റ്
62
ബീറ്റ്റൂട്ട്
67
പച്ചമുളക്
72
വെള്ളരി
35
ബീൻസ്
72
കക്കിരി
42
വെണ്ട
67
കാബേജ്
35
കാസര്‍കോട്
₹
തക്കാളി
28
സവാള
34
ഉരുളക്കിഴങ്ങ്
38
ഇഞ്ചി
90
വഴുതന
45
മുരിങ്ങ
130
കാരറ്റ്
60
ബീറ്റ്റൂട്ട്
65