കേരളം

kerala

ETV Bharat / business

മുരിങ്ങ വിലയിൽ നേരിയ കുറവ്; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വിലയറിയാം - VEGETABLE PRICE KERALA

കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE MARKET PRICE  കേരളത്തിലെ പച്ചക്കറി വില  പച്ചക്കറി വില  VEGETABLE PRICE TODAY
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 20, 2024, 10:40 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ മാറ്റങ്ങൾ മാത്രം. എറണാകുളത്ത് ഇന്നലെ 160 രൂപയിലായിരുന്ന മുരിങ്ങയ്ക്ക് ഇന്ന് 20 രൂപ കുറഞ്ഞു. വഴുതന വില മുപ്പത് രൂപയിൽ നിന്നും നാൽപ്പത് രൂപയിലേക്ക് ഉയർന്നു. ബാക്കി വിലകളിൽ മാറ്റമില്ല. കണ്ണൂരും കാസർകോടും പച്ചക്കറി വിലയിൽ നേരിയ മാറ്റം മാത്രം. ഇന്നത്തെ പച്ചക്കറി വില അറിയാം.

എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 65
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 50
പടവലം 30
മുരിങ്ങ 140
ബീന്‍സ് 60
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 80
ചെറുനാരങ്ങ 120
ഇഞ്ചി 120
വെളുത്തുള്ളി 400
കണ്ണൂര്‍
തക്കാളി 26
സവാള 77
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 134
വഴുതന 66
മുരിങ്ങ 72
കാരറ്റ് 82
ബീറ്റ്റൂട്ട് 60
പച്ചമുളക് 70
വെള്ളരി 33
ബീൻസ് 74
കക്കിരി 33
വെണ്ട 62
കാബേജ് 37
കാസര്‍കോട്
തക്കാളി 25
സവാള 70
ഉരുളക്കിഴങ്ങ് 45
ഇഞ്ചി 120
വഴുതന 60
മുരിങ്ങ 155
കാരറ്റ് 88
ബീറ്റ്റൂട്ട് 60
പച്ചമുളക് 60
വെള്ളരി 30
ബീൻസ് 60
കക്കിരി 25
വെണ്ട 60
കാബേജ് 34

ABOUT THE AUTHOR

...view details