ETV Bharat / business

സവാളയ്‌ക്ക് വില കുത്തനെ കുറഞ്ഞു; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - VEGETABLE PRICE TODAY IN KERALA

സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം. LATEST VEGETABLE PRICE IN KERALA

VEGETABLE PRICE IN KERALA  കേരള പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്  KERALA LATEST VEGETABLE PRICE
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ നേരിയ ഏറ്റക്കുറച്ചിലുകള്‍. കാസർകോട് സവാള, ഇഞ്ചി, മുരിങ്ങ എന്നിവയുടെ വില കുറഞ്ഞു. സവാളയ്‌ക്ക് 23 രൂപയും ഇഞ്ചിക്ക് 20 രൂപയും മുരിങ്ങയ്‌ക്ക് 10 രൂപയുമാണ് കുറഞ്ഞത്. അതേസമയം ജില്ലയിൽ ബീൻസിന്‍റെയും വെണ്ടയുടേയും വില വർധിച്ചു. ബീൻസിന് 20 രൂപയും വെണ്ടയ്‌ക്ക് 15 രൂപയുമാണ് വർധിച്ചത്. മുരിങ്ങയ്‌ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില. കണ്ണൂരിൽ 300 രൂപയാണ് മുരിങ്ങ വില. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 60
ഏത്തക്ക 25
മത്തന്‍ 20
ബീന്‍സ് 90
ബീറ്റ്റൂട്ട് 50
കാബേജ് 30
വെണ്ട 35
കത്തിരി 40
കോഴിക്കോട്
തക്കാളി25
സവാള40
ഉരുളക്കിഴങ്ങ്40
വെണ്ട60
മുരിങ്ങ250
കാരറ്റ്70
ബീറ്റ്‌റൂട്ട്‌80
വഴുതന40
കാബേജ്‌40
പയർ90
ബീൻസ്90
വെള്ളരി25
ചേന60
പച്ചക്കായ70
പച്ചമുളക്50
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ80
കണ്ണൂര്‍
തക്കാളി28
സവാള56
ഉരുളക്കിഴങ്ങ്38
ഇഞ്ചി118
വഴുതന48
മുരിങ്ങ300
കാരറ്റ്83
ബീറ്റ്റൂട്ട്68
പച്ചമുളക്58
വെള്ളരി28
ബീൻസ്78
കക്കിരി43
വെണ്ട58
കാബേജ്43
കാസര്‍കോട്
തക്കാളി26
സവാള42
ഉരുളക്കിഴങ്ങ്44
ഇഞ്ചി100
വഴുതന50
മുരിങ്ങ250
കാരറ്റ്80
ബീറ്റ്റൂട്ട്75
പച്ചമുളക്60
വെള്ളരി30
ബീൻസ്100
കക്കിരി45
വെണ്ട70
കാബേജ്40

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.