കേരളത്തിലെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ദിവസങ്ങളായി ഉയര്‍ന്നു നില്‍ക്കുന്ന വിലയില്‍ കാര്യമായ കുറവ് എങ്ങും രേഖപ്പെടുത്തിയിട്ടില്ല. മുരിങ്ങയ്‌ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില. എറണാകുളത്ത് 300 രൂപയാണ് മുരിങ്ങ വില.
സവാളയുടെ വില 50ന് മുകളില്‍ തുടരുകയാണ്. തക്കാളിക്കാണ് വിപണിയില്‍ വിലക്കുറവുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
50
ഉരുളക്കിഴങ്ങ്
60
കക്കിരി
50
പയർ
60
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
50
മുരിങ്ങ
300
ബീന്‍സ്
120
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചെറുനാരങ്ങ
100
ചേന
70
ഇഞ്ചി
120
വെളുത്തുള്ളി
400
കാസര്‍കോട്
₹
തക്കാളി
25
സവാള
65
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
120
വഴുതന
50
മുരിങ്ങ
240
കാരറ്റ്
80
ബീറ്റ്റൂട്ട്
70
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
80
കക്കിരി
50
വെണ്ട
55
കാബേജ്
40
കണ്ണൂര്‍
₹
തക്കാളി
32
സവാള
62
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
122
വഴുതന
53
മുരിങ്ങ
305
കാരറ്റ്
87
ബീറ്റ്റൂട്ട്
72
പച്ചമുളക്
62
വെള്ളരി
33
ബീൻസ്
82
കക്കിരി
47
വെണ്ട
62
കാബേജ്
45