ബീൻസ് വില ഇരുന്നൂറിലേക്ക്; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ - Vegetable Price Kerala - VEGETABLE PRICE KERALA
കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
VEGETABLE PRICE (Etv Bharat)
Published : May 7, 2024, 10:31 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ ബീൻസിന്‍റെ വില 200 ലേക്ക് എത്തി. കോഴിക്കോട് ജില്ലയിലാണ് ബീൻസ് വില 200 ആയത്. മറ്റ് പ്രധാന ജില്ല കേന്ദ്രങ്ങളിലും ബീൻസിന് ഉയര്‍ന്ന നിരക്കാണ്. 28-40 വരെയാണ് വിപണിയില്‍ തക്കാളിയുടെ വില. ഉരുളക്കിഴങ്ങ്, വെണ്ട എന്നിവയുടെ നിരക്ക് 50 ആണ്.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 50 |
പയർ | 50 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 140 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 28 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 50 |
മുരിങ്ങ | 40 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 40 |
കാബേജ് | 50 |
പയർ | 70 |
ബീൻസ് | 200 |
വെള്ളരി | 35 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 70 |
ഇഞ്ചി | 180 |
കൈപ്പക്ക | 80 |
ചെറുനാരങ്ങ | 150 |
കാസര്‍കോട് | ₹ |
തക്കാളി | 28 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 34 |
ഇഞ്ചി | 190 |
വഴുതന | 40 |
മുരിങ്ങ | 54 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീൻസ് | 100 |
കക്കിരി | 45 |
വെണ്ട | 45 |
കാബേജ് | 40 |