വെളുത്തുളളി വില ഉയര്‍ന്നു, ഇഞ്ചി വിലയില്‍ കുറവ്; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today (ETV Bharat)
Published : Sep 21, 2024, 11:50 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. ഇഞ്ചി വിലയില്‍ കുറവ്. കാസര്‍കോട് 195 രൂപയായിരുന്ന ഇഞ്ചി വില 138 ആയി കുറഞ്ഞു. വെളുത്തുളളി വിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. എറണാകുളത്ത് 340ല്‍ നിന്ന് വെളുത്തുളളി വില 400 രൂപയായി ഉയര്‍ന്നു. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം | ₹ |
തക്കാളി | 40 |
കാരറ്റ് | 60 |
ഏത്തക്ക | 50 |
മത്തന്‍ | 15 |
ബീന്‍സ് | 60 |
ബീറ്റ്റൂട്ട് | 30 |
കാബേജ് | 30 |
വെണ്ട | 20 |
കത്തിരി | 60 |
വെള്ളരി | 35 |
പച്ചമുളക് | 40 |
പടവലം | 40 |
ഇഞ്ചി | 150 |
ചെറുനാരങ്ങ | 150 |
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 25 |
പാവല്‍ | 60 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 70 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 40 |
ചേന | 100 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കണ്ണൂര്‍ | ₹ |
തക്കാളി | 22 |
സവാള | 46 |
ഉരുളക്കിഴങ്ങ് | 44 |
ഇഞ്ചി | 140 |
വഴുതന | 50 |
മുരിങ്ങ | 58 |
കാരറ്റ് | 68 |
ബീറ്റ്റൂട്ട് | 67 |
വെള്ളരി | 40 |
പച്ചമുളക് | 62 |
ബീൻസ് | 70 |
കക്കിരി | 46 |
വെണ്ട | 52 |
കാബേജ് | 23 |
കാസര്‍കോട് | ₹ |
തക്കാളി | 20 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 138 |
വഴുതന | 49 |
മുരിങ്ങ | 60 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 60 |
വെള്ളരി | 38 |
ബീൻസ് | 70 |
കക്കിരി | 45 |
വെണ്ട | 50 |
കാബേജ് | 30 |