കേരളം

kerala

തിരുവോണ പിറ്റേന്നും മാറ്റമില്ലാതെ പച്ചക്കറി വില, വെളുത്തുള്ളി 400ൽ തന്നെ; അറിയാം ഇന്നത്തെ നിരക്ക് - Vegetable Price Today In Kerala

By ETV Bharat Kerala Team

Published : Sep 16, 2024, 12:41 PM IST

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE  പച്ചക്കറി വില  VEGETABLE PRICE TODAY
Vegetable Price Today (ETV Bharat)

തിരുവോണ പിറ്റേന്നും പച്ചക്കറിക്ക് തീ വില തന്നെ തുടരുന്നു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ല കഴിഞ്ഞ ദിവസത്തെ അതേ വിലയിലയാണ് തുടരുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ പച്ചക്കറി വിലയിൽ ചെറിയ വർധനവ്. വെളുത്തുള്ളി വില 400ൽ തന്നെ തുടരുകയാണ്. ഇഞ്ചി, ചെറുനാരങ്ങ, പയർ, കാരറ്റ് എന്നിവയ്‌ക്ക് 100 ന് മുകളിലാണ് വില. വിപണിയിലെ മറ്റിനങ്ങളുടെ ഇന്നത്തെ വില അറിയാം.

തിരുവനന്തപുരം
തക്കാളി 30
കാരറ്റ് 80
ഏത്തക്ക 50
മത്തന്‍ 20
ബീന്‍സ് 75
ബീറ്റ്റൂട്ട് 30
കാബേജ് 30
വെണ്ട 35
കത്തിരി 50
പച്ചമുളക് 45
ഇഞ്ചി 150
വെള്ളരി 30
പടവലം 40
ചെറുനാരങ്ങ 160
എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 55
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 40
പാവല്‍ 80
വെണ്ട 35
വെള്ളരി 40
വഴുതന 40
പടവലം 30
മുരിങ്ങ 60
ബീന്‍സ് 80
കാരറ്റ് 120
ബീറ്റ്‌റൂട്ട് 40
കാബേജ് 40
ചേന 100
ചെറുനാരങ്ങ 160
ഇഞ്ചി 200
വെളുത്തുള്ളി 400
കോഴിക്കോട്
തക്കാളി 30
സവാള 55
ഉരുളക്കിഴങ്ങ് 40
വെണ്ട 60
മുരിങ്ങ 60
കാരറ്റ് 100
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 40
പയർ 120
ബീൻസ് 80
വെള്ളരി 30
ചേന 70
പച്ചക്കായ 50
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 150
കണ്ണൂര്‍
തക്കാളി 27
സവാള 45
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 146
വഴുതന 42
മുരിങ്ങ 57
കാരറ്റ് 80
ബീറ്റ്റൂട്ട് 62
വെള്ളരി 44
പച്ചമുളക് 66
ബീൻസ് 72
കക്കിരി 36
വെണ്ട 52
കാബേജ് 33
കാസര്‍കോട്
തക്കാളി 25
സവാള 45
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 145
വഴുതന 40
മുരിങ്ങ 50
കാരറ്റ് 80
ബീറ്റ്റൂട്ട് 60
പച്ചമുളക് 65
വെള്ളരി 43
ബീൻസ് 70
കക്കിരി 35
വെണ്ട 50
കാബേജ് 33

ABOUT THE AUTHOR

...view details