കേരളം

kerala

ETV Bharat / business

മഴ കനക്കുമ്പോൾ കുതിച്ചുയർന്ന് പച്ചക്കറി വില; അറിയാം ഇന്നത്തെ നിരക്ക് - VEGETABLE PRICE TODAY - VEGETABLE PRICE TODAY

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വിപണി വില

VEGETABLE PRICE  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വിപണി വില  VEGETABLE PRICE TODAY IN MARKET
VEGETABLE PRICE TODAY (ETV Bharat)

By ETV Bharat Kerala Team

Published : Aug 12, 2024, 10:52 AM IST

Updated : Aug 12, 2024, 11:02 AM IST

ഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. 260 കടന്ന് വെളുത്തുള്ളി മഴയിലും വെളുത്തുള്ളി കൈ പൊള്ളിക്കുന്ന അവസ്ഥയാണ് ഇഞ്ചിക്ക് വില 170 നിന്ന് 190 കടന്നു. 77 രൂപ ഉണ്ടായിരുന്ന മുരിങ്ങ 97 ലേക്ക് മാറി ഒരു ദിവസം കൊണ്ട് 20 രൂപയാണ് മുരിങ്ങയ്‌ക്ക് വർധിച്ചത്. ഇന്നലെ 64 രൂപ ഉണ്ടായിരുന്ന വെള്ളരിക്ക് വില കുറഞ്ഞിട്ടുണ്ട് കിലോഗ്രാമിൽ 30 രൂപയോളമാണ് വെള്ളരിയുടെ വിലയിൽ കുറവ് വന്നത്. പച്ചമുളകിന് 50 രൂപയോളം വർധനവ് 26 രൂപഉണ്ടായിരുന്ന മുളകിന് 70ന് മുകളിലാണ് വില.

തിരുവനന്തപുരം
തക്കാളി 30
കാരറ്റ് 120
ഏത്തക്ക 60
മത്തന്‍ 20
ബീന്‍സ് 55
ബീറ്റ്‌റൂട്ട് 45
കാബേജ് 30
വെണ്ട 30
പയര്‍ 130
പച്ചമുളക് 55
വെള്ളരി 25
പടവലം 45
ചെറുനാരങ്ങ 120
എറണാകുളം
തക്കാളി 40
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 30
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 50
പടവലം 40
മുരിങ്ങ 100
ബീന്‍സ് 80
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 100
ചെറുനാരങ്ങ 140
ഇഞ്ചി 200
വെളുത്തുള്ളി 260
കോഴിക്കോട്
തക്കാളി 22
സവാള 45
ഉരുളക്കിഴങ്ങ് 44
വെണ്ട 40
മുരിങ്ങ 50
കാരറ്റ് 120
ബീറ്റ്‌റൂട്ട്‌ 80
വഴുതന 60
കാബേജ്‌ 50
പയർ 70
ബീൻസ് 50
വെള്ളരി 25
ചേന 80
പച്ചക്കായ 60
പച്ചമുളക് 80
ഇഞ്ചി 100
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂര്‍
തക്കാളി 23
സവാള 37
ഉരുളക്കിഴങ്ങ് 43
ഇഞ്ചി 192
വഴുതന 48
മുരിങ്ങ 97
കാരറ്റ് 100
ബീറ്റ്റൂട്ട് 62
വെള്ളരി 34
പച്ചമുളക് 72
ബീൻസ് 62
കക്കിരി 42
വെണ്ട 52
കാബേജ് 46
കാസര്‍കോട്
തക്കാളി 22
സവാള 36
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 190
വഴുതന 48
മുരിങ്ങ 96
കാരറ്റ് 98
ബീറ്റ്റൂട്ട് 60
പച്ചമുളക് 70
വെള്ളരി 33
ബീൻസ് 60
കക്കിരി 40
വെണ്ട 50
കാബേജ് 45
Last Updated : Aug 12, 2024, 11:02 AM IST

ABOUT THE AUTHOR

...view details