കേരളം

kerala

ഇഞ്ചി, കാരറ്റ് വിലയിൽ നേരിയ കുറവ്; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable Price Today In Kerala

By ETV Bharat Kerala Team

Published : Aug 1, 2024, 11:43 AM IST

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.

VEGETABLE PRICE IN KERALA  VEGETABLE PRICE  കേരളത്തിലെ പച്ചക്കറി വില  പച്ചക്കറി നിരക്കുകള്‍
VEGETABLE PRICE TODAY IN KERALA (ETV Bharat)

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. എറണാകുളത്ത് ഇഞ്ചിക്കും കാരറ്റിനും വില കുറഞ്ഞു. ഇഞ്ചിക്കും കാരറ്റിനും 40 രൂപയാണ് കുറഞ്ഞത്. അതേസമയം ജില്ലയിൽ പയർ വില വർധിച്ചു. 10 രൂപയുടെ വർധനവാണ് ഉണ്ടായത്. തിരുവനന്തപുരത്ത് കത്തിരിയുടേയും ഇഞ്ചിയുടെയും വില കുറഞ്ഞു. കത്തിരിക്ക് 15 രൂപയും ഇഞ്ചിക്ക് 10 രൂപയുമാണ് കുറഞ്ഞത്. അതേസമയം ജില്ലയിൽ പടവലത്തിന്‍റെ വില വർധിച്ചു. കഴിഞ്ഞ ദിവസം 35 ആയിരുന്ന പടവല വില ഇന്ന് 50 ആയി ഉയർന്നു. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 50
കാരറ്റ് 100
ഏത്തക്ക 60
മത്തന്‍ 30
ബീന്‍സ് 80
ബീറ്റ്‌റൂട്ട് 50
കാബേജ് 40
വെണ്ട 30
കക്കിരി 50
പച്ചമുളക് 80
ഇഞ്ചി 140
വെള്ളരി 30
പടവലം 50
ചെറുനാരങ്ങ 90
എറണാകുളം
തക്കാളി 50
പച്ചമുളക് 100
സവാള 40
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 40
പാവല്‍ 70
വെണ്ട 40
വെള്ളരി 30
വഴുതന 50
പടവലം 50
മുരിങ്ങ 100
ബീന്‍സ് 60
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 24
സവാള 40
ഉരുളക്കിഴങ്ങ് 42
വെണ്ട 50
മുരിങ്ങ 80
കാരറ്റ് 120
ബീറ്റ്‌റൂട്ട്‌ 80
വഴുതന 50
കാബേജ്‌ 50
പയർ 70
ബീൻസ് 60
വെള്ളരി 20
ചേന 80
പച്ചക്കായ 50
പച്ചമുളക് 80
ഇഞ്ചി 100
കൈപ്പക്ക 80
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 58
സവാള 40
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 193
വഴുതന 56
മുരിങ്ങ 130
കാരറ്റ് 100
ബീറ്റ്റൂട്ട് 58
പച്ചമുളക് 80
വെള്ളരി 28
ബീൻസ് 65
കക്കിരി 38
വെണ്ട 63
കാബേജ് 48
കാസർകോട്
തക്കാളി 27
സവാള 38
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 188
വഴുതന 55
മുരിങ്ങ 130
കാരറ്റ് 95
ബീറ്റ്റൂട്ട് 65
പച്ചമുളക് 70
വെള്ളരി 32
ബീൻസ് 70
കക്കിരി 40
വെണ്ട 60
കാബേജ് 40

ABOUT THE AUTHOR

...view details