ETV Bharat / state

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 17 ചൊവ്വ 2024) - Daily horoscope predictions

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

നിങ്ങളുടെ ഇന്ന്  ഇന്നത്തെ രാശിഫലം  ജ്യോതിഷഫലം  DAILY HOROSCOPE PREDICTIONS
your horoscope Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 17, 2024, 6:55 AM IST

തീയതി: 17-09-2024 ചൊവ്വ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കന്നി

തിഥി: ശുക്ല ചതുര്‍ദശി

നക്ഷത്രം: ചതയം

അമൃതകാലം: 12:18 AM മുതല്‍ 01:49PM വരെ

വർജ്യം: 06:15PM മുതല്‍ 07:50PM വരെ

ദുർമുഹൂർത്തം: 08:37AM മുതല്‍ 09:25AM വരെ & 11:49AM മുതല്‍ 12:37PM വരെ

രാഹുകാലം: 03:20PM മുതല്‍ 04:52PM വരെ

സൂര്യോദയം: 06:13 AM

സൂര്യസ്‌തമയം: 06:23 PM

ചിങ്ങം: എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ കഴിയും. ഏതു സാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് ആത്യന്തികമായലക്ഷ്യം. വ്യാപാര-വ്യവസായരംഗത്ത്‌ കടുത്ത മത്സരം അഭിമുഖീകരിക്കേണ്ടി വരുന്നതായികാണുന്നു. വ്യക്തിപരമായ ജീവിതം ചെറിയ തെറ്റുകൾ ഇല്ലാതെ കടന്നുപോകും.

കന്നി: വാക്‌ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് ആയുധം. ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്‌ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ യഥാർഥ കഴിവ്‌ പുറത്തുവരൂ.

തുലാം: മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള സുഹ്യത്ത്‌ നിങ്ങൾക്കൊരു ഭാഗ്യമാണ്. ഒരു കൂട്ടുകച്ചവട സംരംഭം തടസങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും.

വൃശ്ചികം: മേലധികാരിയുടെ അതൃപ്‌തിയും സഹപ്രവർത്തകരുടെ അർധമനസോടെയുള്ള പിന്തുണയും സ്നേഹപൂർവമായ സമീപനമില്ലായ്‌മയും അനുഭവിക്കേണ്ടിവരും. തുടക്കക്കാരനായി ജോലിക്ക്‌ ശ്രമിക്കലും വൈകിയുള്ള അഭിമുഖവിജയങ്ങളും അന്തിമ തെരഞ്ഞെടുക്കലും ഉണ്ടാകും.

ധനു: സത്യവും നീതിയും ഉയർത്തിപ്പിടിച്ച്‌ അനീതിക്കും വിവേചനത്തിനും എതിരേ പൊരുതും. ഈ ദിവസം വാഗ്‌ദാനം ചെയ്‌തപോലെ ഗംഭീരമായിരിക്കും. ഇഷ്‌ടമുള്ളതെല്ലാം വെട്ടിപ്പിടിക്കണമെന്ന് ഉപദേശിക്കുന്നു.

മകരം: കഠിനാധ്വാനവും ആസൂത്രണവും പാഴായിപ്പോയതിൽ വളരെയധികം ദുഖിക്കും. അഭിപ്രായങ്ങൾ മറ്റുള്ളവരുടേതുമായി യോജിക്കാത്തതിനാൽ വാഗ്വാദങ്ങൾ ഉണ്ടാകും. ഈ അന്തരീക്ഷം ഉത്കണ്‌ഠ വർധിപ്പിക്കുമെങ്കിലും പ്രതീക്ഷ കൈവിടരുത്‌. തീർച്ചയായും ഈ ദുർഘടസമയം തരണം ചെയ്യുകയും അവസാന വിജയം നേടുകയും ചെയ്യും.

കുംഭം: ഭാവിപദ്ധതികളുമായി ബന്ധപ്പെട്ട്‌ ബുദ്ധിമുട്ട്‌ അനുഭവിക്കും. എന്നിരുന്നാലും ഇപ്പോൾ ലഭിക്കുന്ന ദൈവീകമായ ഊർജം ഭാവി സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കും. ജോലിയിൽ ഊർജസ്വലതയും സൗമനസ്യവും ആർജിക്കും.

മീനം: സാമ്പത്തികപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഊർജം ചെലവഴിക്കേണ്ടി വരും. സാമ്പത്തികമായി മുറിവേൽക്കുകയും കുടുംബത്തിലുള്ളവരുടെ അപ്രതീക്ഷിത അസുഖങ്ങൾ മാനസിക ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയും ചെയ്യും. ഈ പ്രതിസന്ധി ഉടൻ വരുമെങ്കിലും സമ്മർദത്തിന് അടിമപ്പെടരുത്‌.

മേടം: പ്രകൃതിസ്നേഹം തോന്നുന്നതിനാൽ ചെടികൾ നടുകയും ചവറുകുഴികൾ ഉണ്ടാക്കി പരിസരം വൃത്തിയാക്കുകയും ചെയ്യും. ഈ ലോകത്തെ ഒരു നല്ല സ്ഥലമാക്കി മാറ്റണമെങ്കിൽ ഇത്‌ പടിപടിയായി ചെയ്യുക.

ഇടവം: മധുരമുള്ള വാക്കുകൾ വ്യവസായ ധാരണകളെ വളരെയധികം സഹായിക്കുമെങ്കിലും ദിവസം പോകുംതോറും അതിന്‍റെ പ്രഭാവം കുറയും. വികാരപരമാകാനുള്ള വ്യഗ്രത കുറച്ചില്ലെങ്കിൽ അത്‌ സംഘർഷത്തിനുവഴിയൊരുക്കും. ചില ദിവസങ്ങളിൽ അത്‌ ബുദ്ധിമുട്ടിക്കുകയും ചെയ്യും.

മിഥുനം: ദിവസവുമുള്ള പ്രവൃത്തികൾക്ക് പകരം സന്തോഷകരമായ ഒരു യാത്ര പ്ലാൻ ചെയ്യും. അത്‌ മനസിനെ നിറയ്ക്കുകയും ചെയ്യും. എതിർലിംഗത്തിൽ പെട്ടവരിൽ നിന്ന് സ്വാഭാവികമായുള്ള പ്രീതി പിടിച്ചുപറ്റും. ആരെയെങ്കിലും പ്രേമിക്കുന്നുണ്ടെങ്കിൽ ഇന്നുതന്നെ അതിനു മുൻ കൈയെടുക്കണം. ഇരുവരുടെയും മാനസിക ഐക്യം ഉറപ്പ് വരുത്തുകയും ചെയ്യുക.

കര്‍ക്കടകം: ഉജ്ജ്വലവും പ്രതീക്ഷാനിർഭരവുമായ ഒരു ദിവസം കാത്തിരിക്കുന്നു. വ്യവസായ ഇടപാടുകള്‍ ചർച്ച ചെയ്‌ത് ഉറപ്പിക്കുമ്പോൾ സൂക്ഷ്‌മമായ അവബോധം ആവശ്യമാകുന്നു. നേതൃത്വപാടവം ഏതൊരു അന്ത്യശാസനത്തെ മറികടക്കുന്നതിനും, പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സഹായകമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.