കേരളം

kerala

വിലയില്‍ നേരിയ മാറ്റം; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - VEGETABLE PRICE TODAY IN KERALA

By ETV Bharat Kerala Team

Published : Jul 18, 2024, 10:41 AM IST

വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE  VEGETABLE PRICE TODAY  VEGETABLE PRICE IN KERALA  കേരളത്തിലെ പച്ചക്കറി നിരക്ക്
VEGETABLE PRICE TODAY IN KERALA (ETV Bharat)

സംസ്ഥാനത്ത് വലിയ വ്യത്യാസമില്ലാതെ പച്ചക്കറി നിരക്ക്. കണ്ണൂരും കാസര്‍കോടും പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. കണ്ണൂരില്‍ തക്കാളി, ഇഞ്ചി, മുരിങ്ങ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയക്ക്‌ ചില്ലറ വില കുറഞ്ഞു. അതേസമയം കാസര്‍കോട്‌ ഇഞ്ചി വിലയില്‍ മാത്രമാണ്‌ കുറവ്‌, ബാക്കി പച്ചക്കറികളുടെ വിലയില്‍ നേരിയ തോതില്‍ വര്‍ധന. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 80
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 49
പാവല്‍ 60
വെണ്ട 30
വെള്ളരി 30
വഴുതന 50
പടവലം 50
മുരിങ്ങ 160
ബീന്‍സ് 80
കാരറ്റ് 100
ബീറ്റ്‌റൂട്ട് 60
കാബേജ് 60
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 60
സവാള 40
ഉരുളക്കിഴങ്ങ് 42
വെണ്ട 50
മുരിങ്ങ 120
കാരറ്റ് 90
ബീറ്റ്‌റൂട്ട്‌ 90
വഴുതന 60
കാബേജ്‌ 60
പയർ 50
ബീൻസ് 50
വെള്ളരി 25
ചേന 90
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂർ
തക്കാളി 50
സവാള 42
ഉരുളക്കിഴങ്ങ് 43
ഇഞ്ചി 182
വഴുതന 52
മുരിങ്ങ 122
കാരറ്റ് 92
ബീറ്റ്റൂട്ട് 90
പച്ചമുളക് 72
വെള്ളരി 32
ബീൻസ് 102
കക്കിരി 46
വെണ്ട 50
കാബേജ് 50
കാസർകോട്
തക്കാളി 48
സവാള 40
ഉരുളക്കിഴങ്ങ് 41
ഇഞ്ചി 180
വഴുതന 50
മുരിങ്ങ 120
കാരറ്റ് 90
ബീറ്റ്റൂട്ട് 88
പച്ചമുളക് 70
വെള്ളരി 30
ബീൻസ് 100
കക്കിരി 45
വെണ്ട 48
കാബേജ് 50

ABOUT THE AUTHOR

...view details