മാറ്റമില്ലാതെ പച്ചക്കറി വില; സംസ്ഥാനത്തെ ഇന്നത്തെ നിരക്ക് അറിയാം - LATEST VEGETABLE PRICE IN KERALA
വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Representative Image (ETV Bharat)
Published : 5 hours ago
കേരളത്തിലെ പച്ചക്കറി വില മാറ്റമില്ലാതെ തുടരുന്നു. ദിവസങ്ങളായി ഉയര്‍ന്നു നില്ക്കുന്ന വിലയില്‍ കാര്യമായ കുറവ് എങ്ങും രേഖപ്പെടുത്തിയിട്ടില്ല. മുരിങ്ങയ്ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില. സവാളയുടെ വില 50ന് മുകളില്‍ തുടരുകയാണ്. തക്കാളിക്കാണ് വിപണിയില്‍ വിലക്കുറവുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 80 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 300 |
ബീന്‍സ് | 100 |
കാരറ്റ് | 90 |
ബീറ്റ്റൂട്ട് | 70 |
കാബേജ് | 40 |
ചെറുനാരങ്ങ | 100 |
ചേന | 70 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 25 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 60 |
മുരിങ്ങ | 300 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 80 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 90 |
ബീൻസ് | 70 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 70 |
പച്ചമുളക് | 50 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂര്‍ | ₹ |
തക്കാളി | 30 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 120 |
വഴുതന | 50 |
മുരിങ്ങ | 300 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 60 |
വെള്ളരി | 30 |
ബീൻസ് | 80 |
കക്കിരി | 45 |
വെണ്ട | 60 |
കാബേജ് | 45 |
കാസര്‍കോട് | ₹ |
തക്കാളി | 24 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 120 |
വഴുതന | 52 |
മുരിങ്ങ | 250 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 60 |
വെള്ളരി | 30 |
ബീൻസ് | 80 |
കക്കിരി | 48 |
വെണ്ട | 55 |
കാബേജ് | 40 |