സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.
തിരുവനന്തപുരം | ₹ |
തക്കാളി | 30 |
കാരറ്റ് | 70 |
ഏത്തക്ക | 80 |
മത്തന്‍ | 15 |
ബീന്‍സ് | 50 |
ബീറ്റ്റൂട്ട് | 50 |
കാബേജ് | 25 |
വെണ്ട | 20 |
കത്തിരി | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 50 |
വെള്ളരി | 25 |
പടവലം | 40 |
ചെറുനാരങ്ങ | 70 |
കോഴിക്കോട് | ₹ |
തക്കാളി | 18 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 50 |
മുരിങ്ങ | 160 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 80 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 80 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 75 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 16 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 90 |
വഴുതന | 55 |
മുരിങ്ങ | 160 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 80 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 40 |
വെണ്ട | 65 |
കാബേജ് | 35 |
കാസര്‍കോട് | ₹ |
തക്കാളി | 20 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 100 |
വഴുതന | 50 |
മുരിങ്ങ | 180 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 75 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 40 |
വെണ്ട | 65 |
കാബേജ് | 35 |