സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. വിപണിയിൽ മുരിങ്ങയ്ക്കും വെളുത്തുള്ളിക്കുമാണ് കൂടുതൽ വില. 160 രൂപ മുതല്‍ 200 രൂപ വരെയാണ് മുരിങ്ങ വില. 350 രൂപയാണ് വെളുത്തുള്ളി വില. അതേസമയം വെള്ളരി, തക്കാളി, കക്കിരി എന്നിവയ്ക്കാണ് വിപണിയിൽ വില കുറവ്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.
തിരുവനന്തപുരം
₹
തക്കാളി
25
കാരറ്റ്
60
ഏത്തക്ക
80
മത്തന്‍
15
ബീന്‍സ്
60
ബീറ്റ്റൂട്ട്
40
കാബേജ്
25
വെണ്ട
25
കത്തിരി
40
പച്ചമുളക്
60
ഇഞ്ചി
50
വെള്ളരി
25
പടവലം
40
ചെറുനാരങ്ങ
60
എറണാകുളം
₹
തക്കാളി
35
പച്ചമുളക്
80
സവാള
50
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
50
പാവല്‍
40
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
40
മുരിങ്ങ
200
ബീന്‍സ്
60
കാരറ്റ്
90
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
80
ചെറുനാരങ്ങ
100
ഇഞ്ചി
100
വെളുത്തുള്ളി
350
കോഴിക്കോട്
₹
തക്കാളി
20
സവാള
44
ഉരുളക്കിഴങ്ങ്
35
വെണ്ട
40
മുരിങ്ങ
180
കാരറ്റ്
70
ബീറ്റ്റൂട്ട്
80
വഴുതന
60
കാബേജ്
40
പയർ
70
ബീൻസ്
70
വെള്ളരി
20
ചേന
60
പച്ചക്കായ
75
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
22
സവാള
35
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
93
വഴുതന
46
മുരിങ്ങ
168
കാരറ്റ്
72
ബീറ്റ്റൂട്ട്
70
പച്ചമുളക്
74
വെള്ളരി
30
ബീൻസ്
68
കക്കിരി
38
വെണ്ട
58
കാബേജ്
33
കാസര്‍കോട്
₹
തക്കാളി
20
സവാള
36
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
95
വഴുതന
48
മുരിങ്ങ
170
കാരറ്റ്
80
ബീറ്റ്റൂട്ട്
70
പച്ചമുളക്
75
വെള്ളരി
30
ബീൻസ്
70
കക്കിരി
40
വെണ്ട
60
കാബേജ്
34