ഏറിയും കുറഞ്ഞും പച്ചക്കറി വില; സംസ്ഥാനത്ത് ഇന്നത്തെ നിരക്കറിയാം - vegetable price Kerala - VEGETABLE PRICE KERALA
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ പച്ചക്കറി വില
![ഏറിയും കുറഞ്ഞും പച്ചക്കറി വില; സംസ്ഥാനത്ത് ഇന്നത്തെ നിരക്കറിയാം - vegetable price Kerala VEGETABLE PRICE KERALA VEGETABLE PRICE TODAY കേരളത്തില്‍ പച്ചക്കറി വില പച്ചക്കറി നിരക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/04-05-2024/1200-675-21383052-thumbnail-16x9-vegetable-price-kerala.jpg)
vegetable price Kerala (ETV Bharat Kerala)
Published : May 4, 2024, 10:44 AM IST
സംസ്ഥാനത്ത് ഏറിയും കുറഞ്ഞും പച്ചക്കറി വില. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തക്കാളി വില 30 ആണ്. കാസര്‍കോട് 28 രൂപയാണ് ഒരുകിലോ തക്കാളിയുടെ വില. ഇഞ്ചി വില ചിലയിടങ്ങളില്‍ നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ചെറുനാരങ്ങയും ചിലയിടങ്ങളില്‍ ബീന്‍സും 100ന് മുകളില്‍ വിലയുള്ള പച്ചക്കറി ഇനങ്ങളാണ്.
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 60 |
മുരിങ്ങ | 40 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 40 |
കാബേജ് | 50 |
പയർ | 70 |
ബീൻസ് | 150 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 60 |
ഇഞ്ചി | 180 |
കൈപ്പക്ക | 80 |
ചെറുനാരങ്ങ | 120 |
കണ്ണൂർ | ₹ |
തക്കാളി | 30 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 180 |
വഴുതന | 47 |
മുരിങ്ങ | 60 |
കാരറ്റ് | 66 |
ബീറ്റ്റൂട്ട് | 72 |
പച്ചമുളക് | 70 |
വെള്ളരി | 35 |
ബീൻസ് | 70 |
കക്കിരി | 45 |
വെണ്ട | 40 |
കാബേജ് | 48 |
കാസര്‍കോട് | ₹ |
തക്കാളി | 28 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 180 |
വഴുതന | 44 |
മുരിങ്ങ | 60 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 70 |
വെള്ളരി | 35 |
ബീൻസ് | 80 |
കക്കിരി | 45 |
വെണ്ട | 40 |
കാബേജ് | 48 |