കേരളം

kerala

ETV Bharat / business

നൂറിന് മുകളില്‍ നാല് ഇനങ്ങള്‍, വെളുത്തുള്ളിയ്‌ക്ക് റെക്കോഡ് വില; അറിയാം ഇന്നത്തെ നിരക്കുകള്‍ - Vegetable Price Today - VEGETABLE PRICE TODAY

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

KERALA VEGETABLE PRICE  VEGETABLE MARKET PRICE  പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി നിരക്ക്
VEGETABLE PRICE (ETV Bharat)

By ETV Bharat Kerala Team

Published : Aug 27, 2024, 10:01 AM IST

Updated : Aug 27, 2024, 10:31 AM IST

കേരളത്തിലെ പച്ചക്കറി വിപണിയില്‍ നേരിയ വില വ്യത്യാസങ്ങള്‍. വെളുത്തുള്ളിയ്‌ക്കാണ് വിപണിയില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. 340 രൂപയാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. കാരറ്റ്, ചേന, ഇഞ്ചി, ചെറുനാരങ്ങ എന്നിവയാണ് നൂറിന് മുകളില്‍ വിലയുള്ള വിപണിയിലെ മറ്റിനങ്ങള്‍. 18-30 രൂപ വരെ വിലയുള്ള തക്കാളിയാണ് പച്ചക്കറി വിപണിയില്‍ വിലക്കുറവുള്ള സാധനം.

തിരുവനന്തപുരം
തക്കാളി 30
കാരറ്റ് 75
ഏത്തക്ക 60
മത്തന്‍ 20
ബീന്‍സ് 60
ബീറ്റ്‌റൂട്ട് 30
കാബേജ് 35
വെണ്ട 20
കത്തിരി 30
പച്ചമുളക് 40
ഇഞ്ചി 140
വെള്ളരി 20
പടവലം 20
ചെറുനാരങ്ങ 140
എറണാകുളം
തക്കാളി 30
പച്ചമുളക് 80
സവാള 55
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 30
പാവല്‍ 60
വെണ്ട 30
വെള്ളരി 30
വഴുതന 40
പടവലം 30
ബീന്‍സ് 40
മുരിങ്ങ 60
കാരറ്റ് 100
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 100
ചെറുനാരങ്ങ 140
ഇഞ്ചി 120
വെളുത്തുള്ളി 340
കോഴിക്കോട്
തക്കാളി 18
സവാള 52
ഉരുളക്കിഴങ്ങ് 42
വെണ്ട 40
മുരിങ്ങ 50
കാരറ്റ് 100
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
പയർ 50
കാബേജ്‌ 40
ബീൻസ് 50
വെള്ളരി 30
ചേന 80
പച്ചക്കായ 60
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 120
കണ്ണൂര്‍
തക്കാളി 18
സവാള 40
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 190
വഴുതന 44
മുരിങ്ങ 60
കാരറ്റ് 80
ബീറ്റ്റൂട്ട് 75
പച്ചമുളക് 70
വെള്ളരി 35
ബീൻസ് 50
കക്കിരി 35
വെണ്ട 55
കാബേജ് 50
കാസര്‍കോട്
തക്കാളി 18
സവാള 42
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 180
വഴുതന 45
മുരിങ്ങ 60
കാരറ്റ് 70
ബീറ്റ്റൂട്ട് 70
പച്ചമുളക് 68
വെള്ളരി 35
ബീൻസ് 55
കക്കിരി 35
വെണ്ട 50
കാബേജ് 50
Last Updated : Aug 27, 2024, 10:31 AM IST

ABOUT THE AUTHOR

...view details