നൂറിനരികിലേക്ക് കാരറ്റും ബീറ്റ്‌റൂട്ടും, 'പൊള്ളിച്ച്' സംസ്ഥാനത്തെ പച്ചക്കറി വിപണിയും
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.
Vegetable Market Price In Kerala Today
Published : Feb 17, 2024, 9:51 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയും ചുട്ടുപൊള്ളുന്നു (Vegetable Price In Kerala). മുരിങ്ങ, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില നൂറിന് മുകളില്‍ തുടരുകയാണ്. പച്ചമുളക്, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയുടെ വില നൂറിനോട് അടുത്തുകൊണ്ടിരിക്കുന്നു. തക്കാളിയാണ് വിപണിയില്‍ നിലവില്‍ വില കുറവുള്ള പച്ചക്കറി. 25 മുതലാണ് തക്കാളിയുടെ വില ആരംഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 70 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 50 |
ചേന | 70 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 25 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 60 |
മുരിങ്ങ | 80 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 70 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 35 |
പച്ചമുളക് | 70 |
ഇഞ്ചി | 150 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 120 |
കണ്ണൂര്‍ | ₹ |
തക്കാളി | 26 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 162 |
വഴുതന | 42 |
മുരിങ്ങ | 137 |
കാരറ്റ് | 62 |
ബീറ്റ്റൂട്ട് | 64 |
പച്ചമുളക് | 72 |
വെള്ളരി | 32 |
ബീൻസ് | 67 |
കക്കിരി | 32 |
വെണ്ട | 52 |
കാബേജ് | 32 |
കാസര്‍കോട് | ₹ |
തക്കാളി | 26 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 160 |
വഴുതന | 36 |
മുരിങ്ങ | 140 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 60 |
വെള്ളരി | 35 |
ബീൻസ് | 68 |
കക്കിരി | 30 |
വെണ്ട | 55 |
കാബേജ് | 30 |