ഇഞ്ചി വില കുതിക്കുന്നു, ബീൻസ് വിലയിലും വര്‍ധനവ്; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില - Vegetable Price In Kerala
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
VEGETABLE PRICE IN KERALA (ETV Bharat)
Published : May 30, 2024, 11:49 AM IST
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇഞ്ചി വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് 280 രൂപയാണ് ഇന്നത്തെ ഇഞ്ചി വില. ബീൻസിന്‍റെ വിലയിലും വർധനവുണ്ട്. ബീൻസ് വില 140 കടന്നു. പച്ചമുളകിനും കൈപൊള്ളുന്ന വിലയാണ് ഇന്ന് വിപണിയിൽ. കോഴിക്കോട് ജില്ലയിൽ പച്ചക്കറി വിലയിൽ മാറ്റമില്ല.
തിരുവനന്തപുരം | ₹ |
തക്കാളി | 60 |
കാരറ്റ് | 100 |
ഏത്തക്ക | 80 |
മത്തൻ | 40 |
ബീൻസ് | 200 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 50 |
വെണ്ട | 50 |
കത്തിരി | 60 |
പച്ചമുളക് | 120 |
ഇഞ്ചി | 280 |
വെളളരി | 50 |
പടവലം | 80 |
ചെറുനാരങ്ങ | 100 |
എറണാകുളം | ₹ |
തക്കാളി | 60 |
പച്ചമുളക് | 120 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 50 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 60 |
വെള്ളരി | 40 |
വഴുതന | 40 |
പടവലം | 50 |
മുരിങ്ങ | 80 |
ബീന്‍സ് | 140 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 45 |
ചേന | 90 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 240 |
കോഴിക്കോട് | ₹ |
തക്കാളി | 50 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 60 |
മുരിങ്ങ | 60 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 50 |
കാബേജ് | 50 |
പയർ | 70 |
ബീൻസ് | 200 |
വെള്ളരി | 40 |
ചേന | 80 |
പച്ചക്കായ | 50 |
പച്ചമുളക് | 100 |
ഇഞ്ചി | 200 |
കൈപ്പക്ക | 80 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 44 |
സവാള | 34 |
ഉരുളക്കിഴങ്ങ് | 44 |
ഇഞ്ചി | 190 |
വഴുതന | 46 |
മുരിങ്ങ | 85 |
കാരറ്റ് | 72 |
ബീറ്റ്റൂട്ട് | 67 |
പച്ചമുളക് | 100 |
വെള്ളരി | 47 |
ബീൻസ് | 182 |
കക്കിരി | 42 |
വെണ്ട | 62 |
കാബേജ് | 52 |