കേരളം

kerala

ETV Bharat / business

വിലയിലും 'എരിയും', വിപണിയില്‍ പച്ചമുളകിന് വിലയേറുന്നു; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - Vegetable Price In Kerala - VEGETABLE PRICE IN KERALA

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.

പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില  KERALA VEGETABLE PRICE  VEGETABLE MARKET PRICE
VEGETABLE PRICE (Etv Bharat)

By ETV Bharat Kerala Team

Published : May 29, 2024, 10:35 AM IST

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ പച്ചമുളകിന്‍റെ വില ഉയരുന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് 80-120 വരെയാണ് പച്ചമുകളിന്‍റെ വില. ബീൻസിന്‍റെ വിലയിലും വര്‍ധനുവണ്ട്. 140-200 വരെ നിരക്കിലാണ് ബീൻസ് വില്‍പ്പന നടത്തുന്നത്. തക്കാളി വിലയും 50 കടന്നിട്ടുണ്ട്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് തക്കാളിയ്ക്ക് കൂടുതല്‍ നിരക്ക്.

എറണാകുളം
തക്കാളി 60
പച്ചമുളക് 120
സവാള 35
ഉരുളക്കിഴങ്ങ് 50
കക്കിരി 50
പയർ 40
പാവല്‍ 80
വെണ്ട 60
വെള്ളരി 40
വഴുതന 40
പടവലം 40
മുരിങ്ങ 60
ബീന്‍സ് 140
കാരറ്റ് 60
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 90
ചെറുനാരങ്ങ 80
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 50
സവാള 30
ഉരുളക്കിഴങ്ങ് 36
വെണ്ട 60
മുരിങ്ങ 60
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 70
വഴുതന 50
കാബേജ്‌ 50
പയർ 70
ബീൻസ് 200
വെള്ളരി 40
ചേന 80
പച്ചക്കായ 50
പച്ചമുളക് 100
ഇഞ്ചി 200
കൈപ്പക്ക 80
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 36
സവാള 34
ഉരുളക്കിഴങ്ങ് 36
ഇഞ്ചി 177
വഴുതന 50
മുരിങ്ങ 72
കാരറ്റ് 62
ബീറ്റ്റൂട്ട് 58
പച്ചമുളക് 82
വെള്ളരി 44
ബീൻസ് 195
കക്കിരി 44
വെണ്ട 52
കാബേജ് 46
കാസർകോട്
തക്കാളി 40
സവാള 30
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 200
വഴുതന 45
മുരിങ്ങ 80
കാരറ്റ് 70
ബീറ്റ്റൂട്ട് 65
പച്ചമുളക് 98
വെള്ളരി 45
ബീൻസ് 190
കക്കിരി 40
വെണ്ട 65
കാബേജ് 50

ABOUT THE AUTHOR

...view details