ഹൈദരാബാദ് :ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, ആകര്‍ഷണമായ ഒന്നാണ് അവതരണ ദിവസം ധരിക്കുന്ന സാരിയും. ഓരോ വർഷവും ബജറ്റ് അവതരണത്തിനായി സീതാരാമൻ തെരഞ്ഞെടുക്കുന്ന സാരി പൊതുജനങ്ങളുടെ ശ്രദ്ധയും പ്രശംസയും നേടുന്നു. തന്‍റെ ഏഴാമത്തെ കേന്ദ്ര ബജറ്റ് അവതരണത്തിന്, ധനമന്ത്രി മജന്ത ബോർഡറുള്ള ഒരു വെളുത്ത പട്ട് സാരി തെരഞ്ഞെടുത്തു.
മജന്ത ബോർഡറില്‍ വെള്ള പട്ടുസാരി; ഏഴാമത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനെത്തി നിർമല സീതാരാമൻ - Nirmala Sitharaman Saree - NIRMALA SITHARAMAN SAREE
ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി ധരിച്ചത് മജന്ത ബോർഡറുള്ള ഒരു വെളുത്ത പട്ട് സാരി.
Nirmala Sitharaman saree (ETV Bharat)
Published : Jul 23, 2024, 11:12 AM IST
ഈ വർഷമാദ്യം, ഇടക്കാല ബജറ്റിനായി കൈത്തറി കൊണ്ട് നിര്‍മിച്ച സാരികളാണ് നിര്‍മല തെരഞ്ഞെടുത്തത്. ബംഗാളില്‍ നിന്നുള്ള ഇളംനീല നിറത്തിലുള്ള തസര്‍ പട്ടു സാരിയാണ് നിര്‍മല ധരിച്ചത്.
ALSO READ:'രാമനീല തസര്‍ പട്ടുസാരി', നിർമല സീതാരാമൻ ബജറ്റ് അവതരണ ദിവസം ധരിച്ച സാരിയും ചർച്ച വിഷയം