ETV Bharat / state

മലപ്പുറത്ത് പാമ്പ് കടിയേറ്റ 2 വയസുകാരന്‍ മരിച്ചു - പാമ്പ് കടിയേറ്റ് മരണം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു. ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.

Snake Bitten By Boy  Boy Died After Snake Bite  പാമ്പ് കടിയേറ്റ് മരണം  പാമ്പ് കടിച്ച കുട്ടി മരിച്ചു
Boy Died After Being Bitten By Snake In Malappuram
author img

By ETV Bharat Kerala Team

Published : Feb 9, 2024, 10:21 AM IST

മലപ്പുറം : കൊണ്ടോട്ടിയില്‍ പാമ്പ് കടിയേറ്റ രണ്ട് വയസുകാരന്‍ മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ -ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ് മരിച്ചത്. ഇന്നലെ (ഫെബ്രുവരി 8) വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കേയാണ് കുഞ്ഞിന് പാമ്പ് കടിയേറ്റത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ കാലില്‍ പാമ്പ് കടിച്ചതായി കണ്ടെത്തിയത്. കാലില്‍ പാമ്പ് കടിച്ചതിന്‍റെ പാടുകള്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.