ETV Bharat / state

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 പേർക്ക് ദാരുണാന്ത്യം; മരിച്ചത് ശുചീകരണ തൊഴിലാളികൾ - SHORNUR TRAIN ACCIDENT 4 DIED

അപകടം ട്രാക്കിൽ നിന്നും മാലിന്യങ്ങൾ മാറ്റുന്നതിനിടെ.

SHORNUR ACCIDENT  LATEST MALAYALAM NEWS  4 DIED IN TRAIN ACCIDENT SHORNUR  KERALA EXPRESS TRAIN ACCIDENT
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 2, 2024, 4:30 PM IST

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി 2 സ്‌ത്രീകള്‍ ഉള്‍പ്പെടെ 4 പേർ മരിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള ശുചീകരണ തൊഴിലാളികളായ ലക്ഷ്‌മണൻ, വള്ളി, റാണി, ലക്ഷ്‌മണൻ എന്നിവരാണ് മരിച്ചത്. കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടം.

ഷൊർണൂർ പാലത്തിന് സമീപത്തായാണ് അപകടം നടന്നത്. ട്രാക്കിൽ നിന്നും മാലിന്യങ്ങൾ മാറ്റുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി പുഴയിൽ തെരച്ചിൽ തുടരുകയാണ്. ട്രെയിൻ എത്തിയത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.