ETV Bharat / state

മാന്നാർ കല വധക്കേസ്; പ്രതികളെ റിമാൻഡ് ചെയ്‌തു - Mannar Kala Murder Case Update

author img

By ETV Bharat Kerala Team

Published : Jul 11, 2024, 9:54 PM IST

ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അനുപമ എസ് പിള്ളയുടേതാണ് ഉത്തരവ്. പ്രതികളുടെ ജാമ്യഹർജി നാളെ പരിഗണിക്കും.

MANNAR KALA MURDER CASE  മാന്നാർ കല വധക്കേസ്  പ്രതികളെ റിമാൻഡ് ചെയ്‌തു  MURDER CASE IN ALAPPUZHA
MANNAR KALA MURDER CASE UPDATE (ETV Bharat)

ആലപ്പുഴ : മാന്നാർ കല വധക്കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അനുപമ എസ് പിള്ളയുടേതാണ് ഉത്തരവ്. ഇരമത്തൂർ ജിനുഭവനത്തിൽ ജിനുഗോപി(48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രതികളുടെ ജാമ്യഹർജി നാളെ പരിഗണിക്കും. കലയുടെ ഭർത്താവും മുഖ്യ പ്രതിയുമായ അനിൽ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Also Read: മാന്നാർ കൊലപാതക കേസ്; അനിൽ കുമാറിനെ നാട്ടിലെത്തിക്കാന്‍ പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.