ഇടുക്കി: കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് പുറപ്പുഴ ഗവ. എൽപി സ്‌കൂളിൽ എത്തി വോട്ട് രേഖപെടുത്തി. ഇടുക്കിയും കോട്ടയവും ഉൾപ്പെടെ 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയത്ത് ഫ്രാൻസിസ് ജോർജ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: കനത്ത പോളിങ് എൽഡിഎഫിന് അനുകൂലമാകും; വോട്ട് രേഖപ്പെടുത്തി മുകേഷ്