ETV Bharat / state

തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്‍ പ്രതിമയില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക് - KSRTC bus accident in Thrissur - KSRTC BUS ACCIDENT IN THRISSUR

ലോഫ്ലോർ ബസ് ശക്തൻ തമ്പുരാന്‍ പ്രതിമയിലേക്ക് ഇടിച്ചു കയറി അപകടം. മൂന്ന് പേര്‍ക്ക് പരിക്ക്.

KSRTC BUS  ACCIDENTS IN THRISSUR  KSRTC BUS HIT THE SAKTHAN THAMPURAN STATUE  കെഎസ്ആർടിസി ബസ് അപകടം
തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് അപകടം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 9, 2024, 11:03 AM IST

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് അപകടം (ETV Bharat)

തൃശൂര്‍ : തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്‍ പ്രതിമയിലേക്ക് ഇടിച്ചു കയറി. മൂന്നുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ശക്തൻ തമ്പുരാന്‍റെ പ്രതിമ തകർന്നു. ശക്തൻ നഗറിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം.

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ ലോഫ്ലോർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആരുടെയും പരിക്ക് ഗുരുതരമല്ല.

Also Read: മെനു കാർഡിനെ ചൊല്ലി തർക്കം, കലാശിച്ചത് മർദനത്തിൽ; രണ്ടുപേർ കസ്‌റ്റഡിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.