ETV Bharat / state

വയനാടിനായി കൈകോർക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള 22 അക്കൗണ്ടുകൾ ഇവയൊക്കെ... - CM Distress Relief fund

author img

By ETV Bharat Kerala Team

Published : Aug 5, 2024, 4:20 PM IST

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാനായി 22 അക്കൗണ്ടുകൾ സജ്ജമാക്കി. അക്കൗണ്ട് വിവരങ്ങൾ അറിയാം...

CMDRF FOR WAYANAD  വയനാട് ദുരന്തം ദുരിതാശ്വാസ നിധി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  CMDRF ACCOUNTE DETAILS
Chief Minister's Relief Fund (ETV Bharat)

തിരുവനന്തപുരം : പതിനായിരങ്ങളെ ബാധിച്ച വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ദുരന്തം നടന്നതിന്‍റെ ഏഴാം ദിനവും തുടരുകയാണ്. പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി സർക്കാർ സംവിധാനങ്ങൾ സുമനസുകളുടെ സഹായവും തേടുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള 22 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കു വെച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

CMDRF FOR WAYANAD  വയനാട് ദുരന്തം ദുരിതാശ്വാസ നിധി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  CMDRF ACCOUNTE DETAILS
22 അക്കൗണ്ടുകൾ (ETV Bharat)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ക്യു ആർ കോഡ് ദുരുപയോഗം ചെയ്യപ്പെട്ടതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിടുന്നത്.

സംഭാവനകൾ നൽകാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :

(1) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അക്കൗണ്ട് നമ്പർ - 39251566695, 67319948232
ഐ എഫ് എസ് സി കോഡ് - SBIN0070028
(2) സൗത്ത് ഇന്ത്യൻ ബാങ്ക്
അക്കൗണ്ട് നമ്പർ - 721053000003020
ഐ എഫ് എസ് സി കോഡ് - SIBL0000721
(3) ഫെഡറൽ ബാങ്ക്
അക്കൗണ്ട് നമ്പർ - 10210100422271
ഐ എഫ് എസ് സി കോഡ്- FDRL0001021
(4) എച്ച്ഡിഎഫ്‌സി ബാങ്ക്
അക്കൗണ്ട് നമ്പർ - 50100350210557
ഐ എഫ് എസ് സി കോഡ്-HDFC0002485
(5) ഐസിഐസിഐ ബാങ്ക്
അക്കൗണ്ട് നമ്പർ - 626201089884
ഐ എഫ് എസ് സി കോഡ്- ICICI0006262
(6) സിഎസ്ബി ബാങ്ക്
അക്കൗണ്ട് നമ്പർ - 00 9603981212190001
ഐ എഫ് എസ് സി കോഡ്- CSBK0000096
(7) ആക്‌സിസ് ബാങ്ക്
അക്കൗണ്ട് നമ്പർ - 920010023834712
ഐ എഫ് എസ് സി കോഡ് - UTIB0000784
(8) ധനലക്ഷ്‌മി ബാങ്ക്
അക്കൗണ്ട് നമ്പർ - 003700100156782
ഐ എഫ് എസ് സി കോഡ് - DLXB0000037
(9) ഐ ഡി ബി ഐ ബാങ്ക്
അക്കൗണ്ട് നമ്പർ - 889104000111454
ഐ എഫ് എസ് സി കോഡ് - IBKL0000889
(10) ഇന്ത്യൻ ഓവർസീസ് ബാങ്ക്
അക്കൗണ്ട് നമ്പർ - 9901000002020
ഐ എഫ് എസ് സി കോഡ് - IOBA0000099
(11)
(12) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
അക്കൗണ്ട് നമ്പർ - 502902010900782
ഐ എഫ് എസ് സി കോഡ് -UBIN0550299
(13) കോടക് മഹിന്ദ്ര ബാങ്ക്
അക്കൗണ്ട് നമ്പർ - 1815162037
ഐ എഫ് എസ് സി കോഡ് - KKBK0009206
(14) ബാങ്ക് ഓഫ് ബറോഡ
അക്കൗണ്ട് നമ്പർ - 29860100006714
ഐ എഫ് എസ് സി കോഡ് - BARBOPEROOR
(15) സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്
അക്കൗണ്ട് നമ്പർ -43710072419
ഐ എഫ് എസ് സി കോഡ് - SCBL0036099
(16) കേരള ഗ്രാമീണ ബാങ്ക്
അക്കൗണ്ട് നമ്പർ - 40341101051311
ഐ എഫ് എസ് സി കോഡ് KLGB0040341
(17) ഇൻഡസന്‍റ് ബാങ്ക്
അക്കൗണ്ട് നമ്പർ - 159900002020
ഐ എഫ് എസ് സി കോഡ് - INDB0001599
(18) ബാങ്ക് ഓഫ് ഇന്ത്യ
അക്കൗണ്ട് നമ്പർ - 853810110007599
ഐ എഫ് എസ് സി കോഡ് - BKID0008538
(19) പഞ്ചാബ് നാഷണൽ ബാങ്ക്
അക്കൗണ്ട് നമ്പർ - 3301000104118534
ഐ എഫ് എസ് സി കോഡ് - PUNB0330100
(20) കേരള ബാങ്ക്
അക്കൗണ്ട് നമ്പർ - 110110801000339
ഐ എഫ് എസ് സി കോഡ് - KSBK0000101
(21) ട്രഷറി സേവിങ്സ് ബാങ്ക്
അക്കൗണ്ട് നമ്പർ - 799010100191475
(22) സ്പെഷ്യൽ ട്രഷറി
അക്കൗണ്ട് നമ്പർ - 799010100793172

Also Read : ഒന്നാം ക്ലാസ് വിദ്യാർഥി ആദവിൻ്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; അഭിനന്ദിച്ച് ഇടുക്കി കലക്‌ടറുടെ ഫേസ്‌ബുക്ക് കുറിപ്പ് - CHILDREN CONTRIBUTION TO CMDRF

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.