ഇടക്കാല ബജറ്റ് നാളെ; ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആരാണെന്നറിയാമോ? - കേന്ദ്ര ബജറ്റ് 2024

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2024 ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ പോവുകയാണ്. ഏപ്രിൽ-മെയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷമായിരിക്കും സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക.സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആരാണെന്നറിയാമോ? ഈ ലിസ്റ്റ് നോക്കാം.

Published : Jan 31, 2024, 7:19 PM IST