സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കാസര്‍കോട് വഴുതനയുടെ വില 35 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിച്ചു. വെള്ളരി, പടവലം, കാബേജ്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ മാത്രമാണ് 50 രൂപയിലും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത്. കാസര്‍കോട് 155 രൂപ വിലയുളള ഇഞ്ചിക്ക് തലസ്ഥാനത്ത് വില 60 രൂപയാണ്. ചെറുനാരങ്ങ വില 100 ല്‍ തുടരുന്നു. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.
തിരുവനന്തപുരം
₹
തക്കാളി
35
കാരറ്റ്
50
ഏത്തക്ക
60
മത്തൻ
15
ബീൻസ്
110
ബീറ്റ്‌റൂട്ട്
25
കാബേജ്
30
വെണ്ട
20
കത്തിരി
50
പച്ചമുളക്
50
ഇഞ്ചി
60
വെള്ളരി
20
പടവലം
30
ചെറുനാരങ്ങ
100
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
40
പാവല്‍
60
വെണ്ട
40
വഴുതന
40
വെള്ളരി
30
പടവലം
50
മുരിങ്ങ
80
ബീന്‍സ്
120
കാരറ്റ്
70
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
80
ചെറുനാരങ്ങ
100
ഇഞ്ചി
120
വെളുത്തുള്ളി
350
കോഴിക്കോട്
₹
തക്കാളി
44
സവാള
60
ഉരുളക്കിഴങ്ങ്
44
വെണ്ട
60
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
40
പയർ
70
ബീൻസ്
80
വെള്ളരി
30
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
46
സവാള
46
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
148
വഴുതന
33
മുരിങ്ങ
58
കാരറ്റ്
68
ബീറ്റ്റൂട്ട്
58
പച്ചമുളക്
63
വെള്ളരി
33
ബീൻസ്
62
കക്കിരി
40
വെണ്ട
70
കാബേജ്
36
കാസര്‍കോട്
₹
തക്കാളി
45
സവാള
48
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
155
വഴുതന
50
മുരിങ്ങ
60
കാരറ്റ്
75
ബീറ്റ്റൂട്ട്
60
പച്ചമുളക്
60
വെള്ളരി
35
ബീൻസ്
65