VIDEO | നീലഗിരി മുള്ളൂരിൽ കാട്ടുതീ പടരുന്നു; സ്ഥിതി രൂക്ഷം - നീലഗിരി വനമേഖലയിൽ കാട്ടുതീ

🎬 Watch Now: Feature Video

thumbnail

By

Published : Mar 18, 2022, 5:40 PM IST

Updated : Feb 3, 2023, 8:20 PM IST

സത്യമംഗലം: നീലഗിരി ജില്ലയിലെ വന മേഖലയിൽ കാട്ടുതീ. കോത്തഗിരി മുള്ളൂർ വന മേഖലയിലാണ് തീ വ്യാപകമായി പടരുന്നത്. രാത്രിയോടെ തുടങ്ങിയ തീപിടിത്തം കൂടുതൽ മേഖലകളിലേക്ക് പടരുന്നതായാണ് റിപ്പോർട്ടുകള്‍. വനപലകാരും, ഫയർഫോഴ്‌സും തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല.
Last Updated : Feb 3, 2023, 8:20 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.