വയനാട്ടില്‍ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു

By

Published : Aug 4, 2022, 2:30 PM IST

thumbnail

വയനാട്: മക്കിയാട് മരച്ചുവട് വളവില്‍ കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന തരുവണ സ്വദേശി കുനിങ്ങാരത്ത് മമ്മു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ (03.08.2022) ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ തരുവണയില്‍ നിന്നും കോറോത്തേക്ക് പോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്. കാറില്‍ മറ്റു യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.