Video | വയനാട്ടില്‍ രാത്രി പൊലീസുകാർ കണ്ടത് റോഡ് മുറിച്ചു കടക്കുന്ന കടുവയെ - വയനാട് റോഡില്‍ കടുവ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16443467-thumbnail-3x2-tig.jpg)
വയനാട് കേണിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യം. പുൽപ്പള്ളി-സുൽത്താൻ ബത്തേരി റൂട്ടിൽ ചെതലയത്താണ് സംഭവം. ഇന്നലെ (21.09.22) രാത്രിയോടെ ജനവാസ മേഖലയോട് ചേർന്ന ഭാഗത്താണ് കടുവയെ കണ്ടത്. രാത്രി പട്രോളിങിനിറങ്ങിയ പൊലീസുകാരാണ് റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്.