thumbnail

By

Published : Jul 12, 2022, 2:21 PM IST

ETV Bharat / Videos

video: മഴയത്ത് ചെളിയില്‍ കളിക്കണം, തല്ല് കൂടണം: അമ്മ വടിയുമായി വന്നാല്‍ ഓടണം, ഇക്കളി ഹിറ്റാണ്....

പാടത്തെ ചെളിയില്‍ കുത്തിമറിയുന്ന കുരുന്നുകള്‍. കബഡി കളിക്കിടെ വഴക്കായി, അടിയായി. ഇതിനിടെ കുട്ടികളിലൊരാളുടെ അമ്മ വടിയുമായി വരുന്നു. പിന്നാലെ അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചിതറി ഓടി കുരുന്നുകള്‍. വയനാട് തിരുനെല്ലി പനവല്ലിയിൽ നിന്നുള്ള ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.