'താരം വോട്ടർമാർക്കിടയിലേക്ക്'; എംഎൻഎം അധ്യക്ഷൻ കമൽ ഹാസനുമായുള്ള പ്രത്യേക അഭിമുഖം - എംഎൻഎം അധ്യക്ഷൻ കമൽ ഹാസൻ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11118917-thumbnail-3x2-edd.jpg)
ചെന്നൈ: സിനിമാ മേഖലയിലെ തിരക്കുകൾക്കിടയിൽ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് ഉലകനായകനായ കമൽ ഹാസൻ. 2021 ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങുകയാണ് കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം പാര്‍ട്ടി. താരം വോട്ടർമാർക്കിടയിലേക്ക് ഇറങ്ങിയത് ഏറെ ആകാംഷയുണർത്തുകയാണ്. കോയമ്പത്തൂരിൽ ബിജെപിയും കോൺഗ്രസും മത്സരരംഗത്തുണ്ട്. ഇടിവി ഭാരതിന്‍റെ സീനിയർ റിപ്പോർട്ടർ എസ്. ശ്രീനിവാസനുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം തന്‍റെ രാഷ്‌ട്രീയ നിലപാടുകളെക്കുറിച്ച് വ്യക്തമാക്കി.