ചെങ്കൊടി പുതപ്പിച്ച് മുഖ്യമന്ത്രി ; കോടിയേരിക്ക് അന്ത്യാഭിവാദ്യവുമായി നേതാക്കള്‍

By

Published : Oct 2, 2022, 7:43 PM IST

thumbnail
കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിച്ച് പ്രമുഖർ. തലശേരി ടൗൺ ഹാളിലെ പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എസ്‌ രാമചന്ദ്രൻ പിള്ള, എംഎ ബേബി, തോമസ്‌ ഐസക്‌, കെകെ ശൈലജ എന്നിവർ പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. കെ സുധാകരന്‍, പികെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ, പികെ കൃഷ്‌ണദാസ്, വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.