Video | റോഡ് മുറിച്ചുകടക്കുന്ന ആനക്കൂട്ടം, അന്തംവിട്ട് യാത്രക്കാര്‍ ; ഒന്നിച്ച് വിഹരിക്കുന്നത് 18 എണ്ണം വരെ - നൈനിറ്റാളിൽ വിളകൾ നശിപ്പിച്ച് കാട്ടാനക്കൂട്ടം
🎬 Watch Now: Feature Video

നൈനിറ്റാൾ (ഉത്തരാഖണ്ഡ്): കാട്ടാന ആക്രമണ ഭീതിയിൽ കാലാധുങ്കിയിലെ കർഷകർ. പ്രദേശത്ത് കൂട്ടമായി എത്തി ഇവ വിളകള്‍ നശിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. 18 ആനകൾ വരെ ഒന്നിച്ചെത്താറുണ്ട്. കരിവീരന്മാരുടെ മുൻപിൽ പ്രദേശത്തെ വനംവകുപ്പും നിസ്സഹായരാണ്. ഇവ റോഡ് മുറിച്ചുകടക്കുകയും വഴികളില്‍ വിഹരിക്കുകയും ചെയ്യും. പ്രദേശവാസികൾ സ്വയം മുൻകരുതൽ എടുക്കണമെന്ന് വനംവകുപ്പ് അഭ്യർഥിക്കുന്നു.