video: തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ദർശനം നടത്തി നടി തൃഷ - പ്രശസ്‌ത സിനിമാതാരം തൃഷ
🎬 Watch Now: Feature Video

പ്രശസ്‌ത സിനിമാതാരം തൃഷ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം തിരുമല തിരുപ്പതി ദേവസ്ഥാനത്ത് സന്ദർശനം നടത്തി. ബുധനാഴ്‌ച (04.05.2022) രാവിലെയാണ് താരം ക്ഷേത്ര സന്ദർശനത്തിനെത്തിയത്. താരത്തെ കാണാനും സെൽഫി എടുക്കാനും നിരവധി ആരാധകരാണ് ക്ഷേത്രത്തിലെത്തിയത്.