കണ്ണൂരിൽ യുവമോർച്ച മാർച്ചിൽ സംഘർഷം - യുവമോർച്ച മാർച്ചിൽ സംഘർഷം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-8846939-thumbnail-3x2-dd---copy.jpg)
കണ്ണൂർ: യുവമോർച്ച പ്രവർത്തകർ തലശ്ശേരി സബ് കലക്‌ടർ ഓഫിസിലേയ്‌ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി അബ്‌ദുള്ളക്കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്‌തു.