ക്ലിഫ് ഹൗസിന് മുന്നിൽ യുവമോർച്ച പ്രതിഷേധം - yovamorcha
🎬 Watch Now: Feature Video
തിരുവനന്തപുരം: ക്ലിഫ് ഹൗസിന് മുന്നിൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.