ഇന്ധന വില വർധനയിൽ കേന്ദ്ര മന്ത്രിയുടെ ന്യായീകരണം ശുദ്ധ അസംബന്ധം: എം.വി ഗോവിന്ദൻ - വിദേശമദ്യം
🎬 Watch Now: Feature Video
കണ്ണൂർ: വിദേശമദ്യഷാപ്പുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും കള്ള് വേഗം ചീത്തയായി പോകുമെന്നതിനാലാണ് പാർസൽ നൽകുന്നതെന്നും മന്ത്രി എം. വി ഗോവിന്ദൻ . മദ്യകടത്ത് തടയാൻ കർശന നടപടി എക്സൈസ് സ്വീകരിച്ചിട്ടുണ്ട്. ഇന്ധനവില വർധനയിൽ കേന്ദ്ര മന്ത്രി പറയുന്ന ന്യായീകരണം ശുദ്ധ അസംബന്ധമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.