സത്യപ്രതിജ്ഞ ചടങ്ങിനൊരുങ്ങി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം - കേരള സർക്കാർ
🎬 Watch Now: Feature Video
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കുള്ള പന്തല്‍ നിര്‍മാണം അവസാന ഘട്ടത്തില്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ നടക്കുന്ന പൊതുവേദിക്ക് പുറത്ത് ഇരുവശങ്ങളിലായി രണ്ട് പടുകൂറ്റന്‍ പന്തലുകളും ഒരുക്കിയിട്ടുണ്ട്. 500 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിന്‍റെ അവസാന മിനുക്കുപണികൾ നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഇടിവി ഭാരത് പ്രതിനിധി ബിജു ഗോപിനാഥ്.