സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ മീറ്റ് റെക്കോഡ് ആന്‍സി സോജന് - കായിക വാര്‍ത്തകള്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5081191-thumbnail-3x2-ll.jpg)
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ മീറ്റ് റെക്കോര്‍ഡ് ആന്‍സി സോജന്. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപ് വിഭാഗത്തില്‍ 6.24 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി മീറ്റ് റെക്കോര്‍ഡിന് അര്‍ഹയായത്.
Last Updated : Nov 16, 2019, 3:06 PM IST