മംഗളൂരുവിലെ മാധ്യമപ്രവർത്തകരുടെ അറസ്റ്റ്; കാസർകോടും പ്രതിഷേധം - അതിർത്തിയില്‍ സുരക്ഷ ശക്തം

🎬 Watch Now: Feature Video

thumbnail

By

Published : Dec 20, 2019, 3:04 PM IST

കാസർകോട്: മംഗളൂരുവില്‍ മാധ്യമപ്രവർത്തകരെ കർണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ വ്യാപക പ്രതിഷേധം. കാസർകോട് മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം സംസ്ഥാന അതിർത്തിയായ തലപ്പാടിയില്‍ സുരക്ഷ ശക്തമാക്കി. അവശ്യ സർവീസുകൾ ഒഴികെയുള്ള വാഹനങ്ങളെ കർണാടക പൊലീസ് കടത്തി വിടുന്നില്ല. ചരക്ക് വാഹനങ്ങൾ അടക്കം നിർത്തിയിട്ടിരിക്കുകയാണ്. ബസ് സർവീസുകൾ നിലച്ചതോടെ ജനജീവിതം ദുസഹമായി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.