വിധി മാനിക്കുന്നു; എല്ലാവരും സംയമനം പാലിക്കണം: മുനവ്വറലി ശിഹാബ് തങ്ങൾ - Everyone should be restrained
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5011228-thumbnail-3x2-kk.jpg)
ആലപ്പുഴ: അയോധ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പ്രസ്താവിച്ച വിധി മാനിക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. സുപ്രീം കോടതി വിധി അറിഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.