സെൻസസ് നടത്താനുള്ള മന്ത്രിസഭാ തീരുമാനത്തെ എതിര്‍ത്ത് രമേശ് ചെന്നിത്തല - എൻപിആർ
🎬 Watch Now: Feature Video

കാസർകോട്: സെൻസസ് നടത്താനുള്ള മന്ത്രിസഭാ തീരുമാനത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം നടപ്പിലാക്കുന്നത് അബദ്ധത്തിൽ ചെന്ന് ചാടലാകും. സെൻസസിലൂടെ എൻപിആറും എൻസിആറും നടപ്പാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ദേശീയ തലത്തിൽ വ്യക്തത വന്നാൽ മാത്രമേ സെൻസസ് നടപടിയുമായി മുന്നോട്ട് പോകാവൂവെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.